എന്തു തരത്തിലുള്ള വൃത്തികേടാണെങ്കിലും പറയുകയും കാണിക്കുകയും ചെയ്യുന്ന ഗൂഡസംഘത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് വി ഡി സതീശൻ എന്നും,നുണകളെ മാത്രം ആശ്രയിച്ചാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരി മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പോലീസ് പേടിച്ച് ഓടിയതാണോ എന്ന് പരിഹസിച്ച അദ്ദേഹം, സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന...
സ്വർണം ചെമ്പാക്കിയ രാസവിദ്യയാണ് ശബരിമലയിൽ നടന്നത്. സർക്കാർ ഒരു പത്രസമ്മേളനം നടത്തി എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. ഹൈക്കോടതി വിധിയെ മാനിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടിട്ട് കാലമായെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു.
1998-ൽ വിജയ് മല്യ നൽകിയ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്നും, കൊണ്ടുപോയ സാധനങ്ങൾ 40-ഓളം ദിവസം എവിടെയായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കണം. ദേവസ്വം ബോർഡിലെയും സർക്കാരിലെയും പല ആളുകളും സ്വർണത്തിന്റെ പങ്കുപറ്റിയിട്ടുണ്ട്
വ്യാജ പേരുകളിൽ ആയിരത്തിലധികം തെറ്റായ ജിഎസ്ടി രജിസ്ട്രേഷനുകൾ ഉപയോഗിച്ചാണ് ഈ വൻ തട്ടിപ്പ് നടത്തിയത്. പൂനെയിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തുകയും സംസ്ഥാന സർക്കാരിനെ വിവരമറിയിക്കുകയും ചെയ്തത്
സതീശന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വിമർശനങ്ങളും പരിഹാസങ്ങളും അസഭ്യവർഷങ്ങളും നിറയുകയാണ്. ഈ ആക്രമണങ്ങളിൽ പലതും കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്
മുസ്‌ലിം ലീഗും കേരള കോൺഗ്രസും ഒപ്പമുള്ളിടത്തോളം കാലം യു.ഡി.എഫിന് ഒരു കാര്യത്തിലും ഉറച്ച നിലപാട് എടുക്കാൻ കഴിയില്ലെന്നും, യു.ഡി.എഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വിമർശിച്ചു
മരണം സംഭവിച്ച ശേഷം പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവും മകളും പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയെങ്കിലും മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്ന് സതീശൻ ആരോപിച്ചു.