കിളിമാനൂരിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. കിളിമാനൂർ സ്വദേശിയായ സുധർമയാണ് മരിച്ചത്. വീട്ടിലെ കിണറിന്റെ സമീപത്ത് വച്ചാണ് പാമ്പ് കടിയേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം സംസ്ഥാനത്ത് പാമ്പുകടിയേറ്റു മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
200 പവൻ സ്വർണ്ണവും വീടും സ്ഥലവും സ്ത്രീധനമായി നൽകിയിട്ടും 25 ദിവസം മാത്രമാണ് മകൾ ഭർത്താവിനൊപ്പം താമസിച്ചതെന്നും, ഇതിനുശേഷം തന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചുവെന്നുമാണ് മകൾ കുറിപ്പിൽ ആരോപിക്കുന്നത്.