D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത
കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫെന്നി നൈനാനും കോൺഗ്രസ് സൈബര്‍ വിംഗും ചേർന്ന് തന്നെ സ്വഭാവഹത്യ നടത്തുകയാണെന്ന് യുവതി ആരോപിക്കുന്നു.
രാഹുൽ കോഴി, ലൈംഗിക വൈകൃതമുള്ളയാൾ; ​ഗുരുതരമായ ആരോപണങ്ങളുമായി എം എ ഷഹനാസ്
ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണമെന്ന് രാഹുലിന് കൃത്യമായി അറിയാമെന്നും, ഇക്കാര്യങ്ങൾ താൻ നേരത്തെ മനസ്സിലാക്കിയതിനാലാണ് അദ്ദേഹത്തെ കൃത്യമായ അകലത്തിൽ നിർത്തിയതെന്നും ഷഹനാസ് വ്യക്തമാക്കി.
അതിജീവിതകളെ വെല്ലുവിളിച്ച് രാ​ഹുൽ! പരാതികള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള ഗൂഢാലോചനയെന്ന് ആരോപണം
ധൈര്യമുണ്ടെങ്കിൽ അതിജീവിതമാർ മുഴുവൻ ചാറ്റുകളും പുറത്തുവിടട്ടെയെന്ന് രാഹുൽ വെല്ലുവിളിച്ചു. 24 ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുൽ ഇതേക്കുറിച്ച് സംസാരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ; രാഹുൽ ഈശ്വർ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്തും കേസിനെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ
രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? തിങ്കളാഴ്ച അറിയാം
മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച രാഹുൽ നിലവിൽ അടൂരിലെ വീട്ടിലാണുള്ളത്. അന്വേഷണ സംഘത്തിന് മുന്നിൽ ശനിയാഴ്ച ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാൽ അദ്ദേഹം ഉടൻ പാലക്കാട്ടേക്ക് പോകില്ല.
രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതൻ; മൂന്നാം ബലാത്സം​ഗക്കേസിൽ ജാമ്യം
വിദേശത്ത് ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.
മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി മാറ്റിവെച്ചു
മൂന്നാം ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പത്തനംതിട്ട
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിയില്‍
മുരളി പെരുന്നെല്ലി അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ ഉൾപ്പെടുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ വാദം ഇന്ന്; എസ്‌ഐടി റിപ്പോര്‍ട്ടും കോടതിയിലേക്ക്‌
ആദ്യ കേസിലെ അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമടക്കം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർക്കും. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരെ കേസ്
ജയിലിലെത്തിച്ച സമയത്ത് രാഹുലിന് നേരെ മുട്ടയേറ് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ ഉണ്ടായി.
രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി
നിരവധി പീഡനക്കേസുകളിൽ പ്രതിയായ വ്യക്തിയെ സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം...
‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ കേസെടുക്കണം’; ഡിജിപിക്ക് പരാതി നൽകി അതിജീവിത
പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ