ജെൻ സിക്ക് മുന്നിൽ മുട്ടുമടക്കി നേപ്പാൾ സർക്കാർ; പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചു; സൈന്യം നിയന്ത്രണം ഏറ്റെടുക്കും
അനുമതിയില്ലാത്ത 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നേപ്പാൾ സർക്കാർ നിരോധനമേർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളിൽ വ്യാപക പ്രതിഷേധം ഉയർന്നത്