വിജയ് ഒരു യഥാർത്ഥ നേതാവല്ലെന്ന് വിമർശിച്ച അദ്ദേഹം, ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്കും തന്നെ പിന്തുണക്കുന്നവർക്കും അർഹമായ പരിഗണന ലഭിക്കാത്തതിലുള്ള അതൃപ്തിയും പരസ്യമായി പ്രകടിപ്പിച്ചു. ശരത്കുമാറിന്റെ ഈ പ്രതികരണങ്ങൾ തമിഴ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
കേരളത്തിലെ മുഴുവൻ മുസ്ലിം സമുദായത്തെയുമല്ല ഇത് ഉദ്ദേശിക്കുന്നതെന്നും, ഇത്തരം സംഘടിത ശക്തികളിൽ നിന്ന് ആളുകളെ പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രവർത്തികൾ ഏതെങ്കിലും ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. തന്റെ ഉദ്ദേശ്യം അതായിരുന്നില്ലെന്നും ആറ്റുകാലമ്മയ്ക്ക് അത് അറിയാമെന്നും അന്ന കൂട്ടിച്ചേർത്തു. ...
56-ാമത് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് സിനിമയിലെ ദൈവിക സങ്കൽപ്പത്തെ പരിഹസിച്ചു എന്നാരോപിച്ച്, മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസ് എടുത്തിരുന്നത്.
നിയമം ലംഘിച്ചുള്ള ഇത്തരം പോലീസ് നടപടികൾക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് താക്കീത് നൽകിയ കോടതി, മറ്റ് അണിയറ പ്രവർത്തകരുടെ ജാമ്യഹർജിയിൽ വിധി വരുന്നത് വരെ അവരുടെ അറസ്റ്റ് തടഞ്ഞു.
രാഷ്ട്രീയത്തിൽ എന്നും നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടുള്ള തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അങ്ങനെയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടി അറിയിച്ചു.
മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് (Frozen sperm) സൂക്ഷിച്ചിരുന്നു. ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ....