അടുത്ത സുഹൃത്തായിട്ടും ജയറാം എത്താതിരുന്നത് എന്തുകൊണ്ടാണെന്നും, വിവാഹങ്ങൾക്ക് മാത്രം പോകുന്ന ആളാണോ ജയറാം എന്നും തുടങ്ങിയ രീതിയിലുള്ള രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
ശ്രീനിവാസന്റെ മൃതദേഹം കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ധ്യാൻ ഗൗനിച്ചില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയായാണ് ശൈലജയുടെ കുറിപ്പ്.
സിനിമാ മേഖലയുടെ ആവശ്യങ്ങളോട് സർക്കാർ മുഖംതിരിക്കുന്നു എന്ന് ആരോപിച്ച്, ജനുവരി മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഡി.സി. (KSFDC) തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് ചേംബർ പ്രഖ്യാപിച്ചു.