D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജോർജ് കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു..! റിലീസ് തീയ്യതി പ്രഖ്യാപിച്ചു
വരുണിന്റെ മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടി, മഞ്ഞ കാർ, അസ്ഥികൾ ഒളിപ്പിച്ച ബാഗ്, സിസിടിവി ക്യാമറ എന്നിവ ഉൾപ്പെടുത്തിയ പോസ്റ്റർ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം ഇന്ന്; അന്ത്യവിശ്രമം ഭർത്താവിനും മകനും ഒപ്പം
മോഹൻലാലിന്റെ അച്ഛൻ കെ. വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യവിശ്രമം കൊള്ളുന്ന അതേ വീട്ടുവളപ്പിലാണ് അമ്മയ്ക്കും ചിതയൊരുക്കുന്നത്.
മോഹൻലാലിന്റെ അമ്മയെ കാണാനെത്തി മമ്മൂട്ടി; സംസ്കാരച്ചടങ്ങ് തിരുവനന്തപുരത്ത്
തിരുവനന്തപുരം മുടവൻമുകളിലെ വസതിയിൽ നാളെ രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
നടൻ മോഹൻലാലിന്റെ അമ്മ അന്തരിച്ചു
മരണവിവരം അറിഞ്ഞ് മോഹൻലാൽ എറണാകുളത്തെ വീട്ടിലെത്തിയതായും ഭൗതികദേഹം രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും ഹൈബി ഈഡൻ എംപി അറിയിച്ചു.
മോഹൻലാൽ നടത്തുന്ന ഒളിഞ്ഞുനോട്ട പരിപാടി, അനശ്വര നടനാണ് ഇതൊക്കെ ചെയ്യുന്നത്; പരിഹാസവുമായി യു പ്രതിഭ
ഉദ്ഘാടനങ്ങൾക്ക് നാട്ടിൽ ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെയാണ് ആവശ്യമെന്നും, അത്തരമൊരു താരം വന്നാൽ ആളുകൾ അങ്ങോട്ട് ഇടിച്ചുകയറുകയാണെന്നും അവർ പറഞ്ഞു.
എനിക്ക് ഇനിയും അവസരം കിട്ടിയിട്ടില്ല; മോഹൻലാലിന്റെ കഴിവിനോട് ആദരവെന്ന് അടൂർ ഗോപാലകൃഷ്ണൻ
മോഹൻലാലിന് ആദ്യ ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നതിന്റെ ജൂറി ചെയർമാനായിരുന്നു താനെന്ന് അദ്ദേഹം ഓർമിച്ചു. മോഹൻലാലിന് ദേശീയ തലത്തിലുള്ള ബഹുമതികൾ ലഭിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌ക്കാരം ലഭിച്ചതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളം അദ്ദേഹത്തെ ആദരിക്കുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്
‘ആദരമോ പിആര്‍ വര്‍ക്കോ?’; മോഹന്‍ലാലിനെ ആദരിച്ച പരിപാടിയായ ‘ലാൽസലാം’ മിനെ വിമര്‍ശിച്ച് കെ.സി.വേണുഗോപാല്‍
ഇത് ജനങ്ങളുടെ വെറുപ്പിനെ മറികടക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹൻലാലിനുള്ള ആദരമായതിനാൽ ഈ വിഷയം വിവാദമാക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലാല്‍സലാം എന്ന പേരിന് പിന്നില്‍ അതിബുദ്ധി’; മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിനെ വിമർശിച്ച് ജയന്‍ ചേര്‍ത്തല
ആലപ്പുഴ: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ചടങ്ങിന്
ആ മഹാനദിയിലേക്ക് വീണ ഒരു ഇലയാണ് ഞാൻ! മോഹൻലാൽ മലയാളിയുടെ അപരവ്യക്തിത്വമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് പൊന്നാടയണിയിച്ച് സ്വീകരണം നൽകി. കേരള സർക്കാരിനുവേണ്ടി കവി പ്രഭാവർമ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി അദ്ദേഹത്തിന് സമർപ്പിച്ചു
നിങ്ങളെയോർത്ത് അഭിമാനം മാത്രം! ജോർജുകുട്ടിക്ക് വമ്പൻ സ്വീകരണമൊരുക്കി റാണിയും മക്കളും
ചിത്രങ്ങളിൽ മോഹൻലാലിനേയല്ല ജോർജുകുട്ടിയേയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. തന്റെ ലുക്ക് പൂർണ്ണമായി ജോർജുകുട്ടിക്കായി താരം സമർപ്പിച്ചു കഴിഞ്ഞുവെന്ന് ഫോട്ടോകളിലൂടെ വ്യക്തമാണ്
വിമർശനങ്ങളെ തോളിലേറ്റി നടക്കാറില്ല; വളരെ കുറച്ച് സ്വപ്നം കാണുന്ന ആളാണ് താനെന്ന് മോഹൻലാൽ
. 48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും മോഹൻലാൽ മോഹൻലാൽ മാധ്യമങ്ങളോട് പറ‍ഞ്ഞു
മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
മലയാള സിനിമയിൽ നിന്ന് ആദ്യമായാണ് ഒരു അഭിനേതാവിന് ഈ അംഗീകാരം ലഭിക്കുന്നത്