D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ; എതിർപ്പുണ്ട് എന്നത് മാധ്യമസൃഷ്ടി; എം വി ഗോവിന്ദൻ
പിണറായി വിജയനെ മുഖ്യമന്ത്രിയായി തീരുമാനിച്ചില്ലയിൽ നിന്നും പിന്നോട്ടില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പാർട്ടി ഏകകണ്ഠമായാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തത് അഭിപ്രായവ്യത്യാസം ഉണ്ട് എന്നത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ പാർട്ടി സെക്രട്ടറിക്ക് നേരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചോദ്യത്തിന് ഞങ്ങളെ അല്ലാതെ പിന്നെ ആരെ വിമർശിക്കാൻ എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി പരിഹാസ രൂപേണ മറുപടി നൽകിയത്. തോൽവിയുടെ പശ്ചാത്തലം ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അതൊരിക്കലും നേതൃ മാറ്റത്തെക്കുറിച്ച് അല്ല.കൂടാതെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജില്ലാ കമ്മിറ്റികളിൽ നിന്ന് സമ്മർദ്ദം ഉണ്ടെന്ന വാർത്തകളും അദ്ദേഹം തള്ളി.
‘സംഘർഷം നേരിടാനുള്ള തന്റേടമാണ് വേണ്ടത്’; ഷാഫി പറമ്പിലിനെതിരായ അതിക്രമത്തിൽ ന്യായീകരണവുമായി എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ അതിക്രമത്തിൽ ന്യായീകരണവുമായി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി
ഒഴിഞ്ഞ കസേരകൾ എഐ; 4600 പേർ പങ്കെടുത്ത അയ്യപ്പസംഗമം ലോകപ്രശസ്ത വിജയമെന്ന് എം വി ഗോവിന്ദൻ
കോൺഗ്രസ് നാണവും മാനവുമില്ലാതെ വ്യാജപ്രചാരണം നടത്തുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
‘ശബരിമല യുവതീ പ്രവേശനം കഴിഞ്ഞ അധ്യായം’; സിപിഎം വിശ്വാസികൾക്കൊപ്പമെന്ന് എം വി ​ഗോവിന്ദൻ
ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല, നാളെയും എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Advertisement