ജപ്പാനിൽ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമായിരുന്നു ജപ്പാനിൽ ഉണ്ടായത്. അതിന് പിന്നാലെയാണ് കുജി തുറമുഖത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതെന്ന് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്.
ഇന്ത്യൻ സംസ്കാരത്തോടുള്ള ആദരവായി ഇതിനെ പലരും കാണുന്നു. ഈ മന്ത്രത്തിന്റെ താളത്തിലുള്ള മുഴക്കം മനസ്സിന് ശാന്തിയും ആഴത്തിലുള്ള ആത്മബന്ധവും നൽകിയതായി പലരും അഭിപ്രായപ്പെട്ടു.