യുഎസ് ഭരണകൂടത്തിന്റെ പുതിയ നടപടികൾ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായ പരിശോധനകൾ നടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
യുദ്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി യുക്രെയ്നിലും ഇറാനിലും സംഘർഷങ്ങൾ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ..
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്ത ഒരു മണിക്കൂർ നീണ്ട യോഗത്തിന് ശേഷം, മുഴുവൻ സീറ്റുകളിലും പാർട്ടി തനിച്ച് ജനവിധി തേടുമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ അറിയിച്ചു.
ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളും ജനസംഖ്യാപരമായി വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ യുവശക്തിയുടെ കരുത്തിൽ മുന്നേറുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.