D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തിരുവനന്തപുരം സ്പായില്‍ അനധികൃത ജോലി; ബംഗ്ലദേശ് വനിതകളും ഉടമകളും അറസ്റ്റിൽ
ജഗതിയിൽ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലദേശി വനിതകള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചര്‍ണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരാണ് അറസ്റ്റിലായത്. പാസ്‌പോര്‍ട്ടോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെയാണ് ബംഗ്ലദേശി വനിതകള്‍ കേരളത്തില്‍ എത്തിയതെന്ന് മ്യൂസിയം പൊലീസ്.