D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കടം വീട്ടി ചേട്ടൻ ! വാങ്കഡെയിൽ സഞ്ജുവിന്റെ മധുരപ്രകാരം
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസണ് തകർപ്പൻ സെഞ്ചുറി. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 11 റൺസിന് നഷ്ടമായ സെഞ്ചുറി എന്ന സ്വപ്നം ഒന്നര മാസത്തിനുശേഷം അതേ മൈതാനത്ത് സഫലമാക്കിയിരിക്കുകയാണ്. ഇന്നിംഗ്സിലെ അവസാന പന്തിൽ ഫോറടിച്ചാണ് സഞ്ജു 100 തികച്ചത്. 54 പന്തിൽ പത്തു ഫോറും 6 സിക്സും ഉൾപ്പടുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
പിതാവിന് ഹൃദയാഘാതം; ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു
പിതാവിനോടുള്ള സ്മൃതിയുടെ അടുപ്പം കണക്കിലെടുത്ത്, അദ്ദേഹം പൂർണ്ണമായി സുഖം പ്രാപിച്ച ശേഷം മതി വിവാഹം എന്ന് സ്മൃതി തീരുമാനിക്കുകയായിരുന്നു
സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു; വധു മുംബൈയിലെ പ്രമുഖ വ്യവസായിയുടെ ചെറുമകൾ
ബുധനാഴ്ച നടന്ന അർജുന്റെ വിവാഹനിശ്ചയ ചടങ്ങിൽ ഇരുകുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്
Advertisement