D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രമേശ് പിഷാരടി വിളിച്ചാൽ പ്രചാരണത്തിന് ഇറങ്ങും; അഭിപ്രായസ്വാതന്ത്ര്യം ഉള്ള സർക്കാരാണ് വേണ്ടതെന്ന് ആസിഫ് അലി
രമേശ് പിഷാരടിയുടെ കഴിവിൽ തനിക്ക് വിശ്വാസമുണ്ടെന്നും, അദ്ദേഹം ആവശ്യപ്പെടുകയാണെങ്കിൽ പാലക്കാട് പ്രചാരണത്തിന് എത്തുമെന്നും ആസിഫ് അലി പറഞ്ഞു. രാഷ്ട്രീയക്കാരൻ എന്ന നിലയിലുള്ള പിഷാരടിയുടെ പ്രകടനം കാത്തിരുന്ന് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....