D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷ തടയണമെന്ന ഹർജി തള്ളി
തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ തള്ളി. ഹൈക്കോടതി പരാമർശം നീക്കണമെന്ന ആവശ്യവും തള്ളി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി മുൻപേ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ആന്റണി രാജുവിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക്‌ ആയിരുന്നു. വിധിയിൽ പ്രകടനമായിട്ടുള്ള പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും സ്റ്റേ അനുവദിക്കാനുള്ള അസാധാരണ സാഹചര്യങ്ങൾ ഇല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം
ആന്റണി രാജു വീണ്ടും എംഎൽഎ? തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് കോടതി
നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയ്‌ക്കെതിരെ ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിച്ചാണ് സെഷൻസ് കോടതിയുടെ ഈ നടപടി. കേസ് ഫെബ്രുവരി ആറിന് കോടതി വീണ്ടും പരിഗണിക്കും....