D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരള സ്റ്റോറി 2വിന് ഹൈക്കോടതി വിലക്ക്
സിനിമയുടെ ഉള്ളടക്കം കേരളത്തിന്റെ മതസൗഹാർദ്ദത്തെ ബാധിക്കുമെന്നും ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നടന്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഹിന്ദു ആചാരപ്രകാരം വിജയ് രശ്മികയുടെ കഴുത്തിൽ താലി ചാർത്തി.
‘കാന്താര’യിലെ സങ്കൽപ്പത്തെ അപമാനിച്ച സംഭവം: രൺവീർ സിംഗിനെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് കർണാടക ഹൈക്കോടതി
56-ാമത് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് സിനിമയിലെ ദൈവിക സങ്കൽപ്പത്തെ പരിഹസിച്ചു എന്നാരോപിച്ച്, മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസ് എടുത്തിരുന്നത്.
അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും അമ്മയായിരുന്നു; വിനീത് ശ്രീനിവാസൻ
പിതാവിന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും കരുത്തായി നിന്നത് അമ്മയാണെന്നും, അതിനാൽ തന്നെ ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അമ്മയ്ക്കുള്ളതാണെന്നുമാണ് പുരസ്‌കാര ശില്പം കയ്യിലേന്തിയ അമ്മയുടെ ചിത്രം പങ്കുവെച്ച് വിനീത് കുറിച്ചത്
‘കേരള സ്റ്റോറി 2’ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി; സെൻസർ ബോർഡിന് നോട്ടീസ് നൽകി ഹൈക്കോടതി
ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഉൾപ്പെടെ ടീസറിലുണ്ടായിരുന്നത് സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു.
സംവിധായകൻ ഷംസു സൈബയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോടതി
നിയമം ലംഘിച്ചുള്ള ഇത്തരം പോലീസ് നടപടികൾക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് താക്കീത് നൽകിയ കോടതി, മറ്റ് അണിയറ പ്രവർത്തകരുടെ ജാമ്യഹർജിയിൽ വിധി വരുന്നത് വരെ അവരുടെ അറസ്റ്റ് തടഞ്ഞു.
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യയുടെ 30 ലക്ഷത്തിന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി!
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും അത്തരം തട്ടിപ്പ് പരസ്യങ്ങളിൽ പ്രതിഫലം വാങ്ങി അഭിനയിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
നടി ഹണി റോസിന് സമാധാനിക്കാം; ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
2017 മുതൽ 2023 വരെയുള്ള വിവിധ സാമ്പത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒന്നിച്ച് ആവശ്യപ്പെട്ട് നൽകിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്.
മറുപടി നൽകി തൃഷ! വിജയുമായി ചേർത്തുള്ള പരാമർശത്തിൽ അപലപിച്ചു
രാഷ്ട്രീയത്തിൽ എന്നും നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടുള്ള തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അങ്ങനെയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടി അറിയിച്ചു.
മരണത്തെ തോൽപ്പിച്ച പ്രണയം; അന്തരിച്ച ഭർത്താവിന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ജന്മം നൽകി ഹോളിവുഡ് നടി
മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് (Frozen sperm) സൂക്ഷിച്ചിരുന്നു. ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ....
വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തേക്കിറങ്ങണം എങ്കിലേ വല്ലതും നടക്കൂ..! അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി നേതാവ്
രാഷ്ട്രീയത്തിൽ വിജയിക്കാൻ വിജയ് ആദ്യം വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നും തൃഷയെ വിട്ട് പുറത്തുവരണമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതീക്ഷിച്ചില്ല… കുറച്ചുകൂടി ഉത്തരവാദിത്തം ഉണ്ട് അതിന്; ബിജു മേനോൻ
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്തത വേണമെന്ന് നിർബന്ധമുള്ളതിനാലാണ് വളരെ സെലക്ടീവ് ആയി അഭിനയിക്കുന്നത് എന്നും...