D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അച്ഛനെയും മകനെയും കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ 9 പോലീസുകാർക്കും വധശിക്ഷ
2020ല്‍ ലോക്ഡൗൺ ലംഘിച്ചു മൊബൈൽഫോൺ കട തുറന്നുവെന്നാരോപിച്ച് സാത്താൻകുളം പൊലീസ് ക‌സ്റ്റഡിയിലെടുത്ത ജയരാജ് (62), മകൻ ബെനിക്സ് (32) എന്നിവരാണ് പോലീസുകാരുടെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.
ഡാലസിൽ യുവാവ് മദ്യപിച്ച് ഓടിച്ച കാറിടിച്ച് രണ്ട് മരണം
ഞായറാഴ്ച പുലർച്ചെ 2.09ഓടെയാണ് അപകടം.മിലിട്ടറി പാർക്ക്‌വേയിലും നോർത്ത് ജിം മില്ലർ റോഡിനും സമീപമാണ് കാറുകൾ കൂട്ടിയിടിച്ചത്.
ലഗേജ് നിരക്ക് വർദ്ധിപ്പിച്ച് യുണൈറ്റഡ് എയർലൈൻസ്
ഇതുപ്രകാരം യുഎസ്, മെക്സിക്കോ, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് ഇനി ചിലവ് കൂടും. 24 മണിക്കൂറിൽ പണം അടക്കുകയാണെങ്കിൽ പുതിയ നിരക്കുകൾ പ്രകാരം ആദ്യത്തെ ബാഗിന് $50 അതായത് ഏകദേശം 4,150 രൂപയാകും.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രം പറഞ്ഞു; ആർ ശ്രീലേഖ വേദിയിൽ നിന്നും ഇറങ്ങിപ്പോയി
ശ്രീലേഖയ്ക്ക് വേണ്ടി നടത്തിയ പരിപാടിയിൽ തന്റെ പേര് പരാമർശിച്ചില്ല എന്നും പകരം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പരാമർശിച്ചത് എന്നും ആരോപിച്ചാണ് ശ്രീലേഖ പിണങ്ങി ഇറങ്ങിയത്.
ട്വന്റി20 യിൽ പുകച്ചിൽ; പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു, സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
ട്വന്റി20 യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നും ആരോപണം.
രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചു; അന്വേഷണ ഉദ്യോഗസ്ഥ
വിഷയത്തിൽ രഞ്ജിത്തിന്റെ ഫോണ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു. കൂടാതെ നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യും.
ഭീഷണിക്കിടയിലും സമാധാന ചർച്ചയുമായി ട്രംപ്
ചർച്ച വിജയകരമായാൽ പശ്ചിമേഷ്യയിലെ യുദ്ധഭീതി ഒഴിയും എന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരമായി ഇറാനെതിരെ ഭീഷണി മുഴക്കുന്നതിനിടയിലാണ് സമാധാന ചർച്ചകളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Advertisement