D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഞാൻ ഇത് പറഞ്ഞതുകൊണ്ട് പ്രേമചന്ദ്രനെ അരസംഘിയും മുക്കാൽ സംഘിയുമാക്കരുത്; സുരേഷ് ഗോപി
കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കലിഫോർണിയ സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണുന്നില്ല
യുവാവിനെ കണ്ടെത്താനായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കുടുംബവുമായും പ്രാദേശിക അധികാരികളുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് എംബസി അറിയിച്ചു.
ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും
യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട 67 ഹർജികളാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്.
സൗത്ത് കരോലിനയിൽ അഞ്ചാംപനി പടരുന്നു: രോഗബാധിതരുടെ എണ്ണം 950 കടന്നു; ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവർ
രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും (883 പേർ) വാക്സിൻ സ്വീകരിക്കാത്തവരാണെന്നത് ശ്രദ്ധേയമാണ്; അതേസമയം രണ്ട് ഡോസ് വാക്സിൻ എടുത്ത 26 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൂസ്റ്റണിൽ അപ്പാർട്ട്‌മെന്റിനുള്ളിൽ യുവതിയും യുവാവും വെടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് സംശയം
രക്തം തളംകെട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്...
‘ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയാക്കും’; മുഖ്യമന്ത്രി
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറിയപ്പോൾ, ആ അപൂർവ്വ ദൗത്യത്തിന്റെ വിജയത്തിനായി കേരളക്കര ഒന്നാകെ കൈകോർത്തുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കണ്ണൂരിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വയോധികയുടെ 1.59 കോടി രൂപ തട്ടി
പഹൽഗാം ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ഗോറിയുടെ പക്കൽ നിന്നും പരാതിക്കാരിയുടെ ആധാർ കാർഡ് കണ്ടെത്തിയെന്നും, ഭീകരവാദികളുമായി ഇവർക്ക് പണമിടപാടുണ്ടെന്നും ആരോപിച്ചായിരുന്നു ഭീഷണി...