D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വൈറ്റ് ഹൗസ് സന്ദർശിക്കാൻ നെതന്യാഹുവിനെ ക്ഷണിച്ച് ട്രംപ്
ചൊവ്വാഴ്ച ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപ് ക്ഷണം അറിയിച്ചത്.

വാഷിങ്‌ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ചു. ചൊവ്വാഴ്ച ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപ് ക്ഷണം അറിയിച്ചത്.

ഈ സംഭാഷണത്തിൽ, ഹമാസിന്റെ സൈനിക ശേഷി തകർക്കേണ്ടതിന്റെയും ഗാസയെ നിരായുധീകരിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. പ്രാദേശിക സമാധാന കരാറുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *