ട്രംപിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം നീക്കങ്ങൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും, മഡുറോയെ തടവിലാക്കിയ നടപടി ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 19നാണ് ലൂവ്ര് മ്യൂസിയത്തിൽ മോഷണം നടന്നത്. പട്ടാപ്പകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കാണാതായത്. 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളാണ് കളവ് പോയത്.