D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ടാമ്പയിൽ വർണ്ണാഭമായ ‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’; മുഖ്യാതിഥിയായി ബാബു ആന്റണി
വാൽറിക്കോയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഈ പുതുവത്സര സൗഹൃദ–സാംസ്കാരിക സംഗമത്തിൽ മലയാള സിനിമയിലെ ആക്ഷൻ ഹീറോ ബാബു ആന്റണി മുഖ്യാതിഥിയായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫന് ആദരവ്
കൊളംബിയയിലെ മേരിലാൻഡിലെ ഇൻ്റർഫെയ്ത്ത് സെൻ്ററിലാണ് പരിപാടി നടന്നത്
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന് ​​ഗംഭീര സ്വീകരണം
തായ്‌ലൻഡിൽ വച്ച് നടന്ന വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള കൺവെൻഷനിൽ വച്ചാണ് ബാബു സ്റ്റീഫൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്