D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ താരിഫ് ഉയർത്തിയത് ശരിയായ തീരുമാനം; ട്രംപിനെ പിന്തുണച്ച് സെലൻസ്കി
റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും, അവരുടെ നഷ്ടം അവർ തിരിച്ചറിയണമെന്നും സെലെൻസ്കി എക്സിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ ആഹ്വാനം ചെയ്തു
നമ്പർ വൺ ഇന്ത്യ! റഷ്യൻ ക്രൂഡിന്റെ പേരിൽ അമേരിക്കൻ ഉപരോധത്തിനിടെ യുക്രെയ്‌ന് ഡീസൽ കൊടുക്കുന്നതിൽ ഒന്നാമത് ഇന്ത്യ
റഷ്യയിൽനിന്ന് കുറഞ്ഞ വിലയിൽ അസംസ്കൃത എണ്ണ വാങ്ങുന്നതിനാലാണ് അമേരിക്ക ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്ക് 50% വരെ അധിക നികുതി ചുമത്തിയത്
പണം യൂറോപ്പിൻ്റേത്, ആയുധം അമേരിക്കയുടേത്: പ്രതിരോധക്കോട്ട കെട്ടാൻ യുക്രെയ്ൻ്റെ നയതന്ത്രം
യുഎസ് കമ്പനി കളുമായി ചേർന്ന് ഡ്രോൺ നിർമ്മിക്കുന്നതിനായി 50 ബില്യൺ ഡോളറിൻ്റെ മറ്റൊരു കരാറും കൈവ് മുന്നോട്ടു വെച്ചു
“റഷ്യ വലിയ ശക്തിയാണ്”: യുക്രെയ്ൻ സമാധാനത്തിന് വഴങ്ങണമെന്ന് ട്രംപ്; നാറ്റോ അംഗത്വവും ക്രിമിയയും വേണ്ടെന്ന് വെക്കാൻ നിർദേശം
യുദ്ധം ഉടനടി അവസാനിപ്പിക്കാൻ സെലെൻസ്‌കിക്ക് സാധിക്കുമെന്നും, അല്ലെങ്കിൽ യുദ്ധം തുടരാമെന്നും ട്രംപ് വ്യക്തമാക്കി