D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്നാകണം; ടിവികെ
നിലവിൽ ഡി.എം.കെ സങ്കേതമായ പെരമ്പൂരിൽ കഴിഞ്ഞ തവണ 54,976 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡി.എം.കെ വിജയിച്ചിരുന്നത്.
വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തേക്കിറങ്ങണം എങ്കിലേ വല്ലതും നടക്കൂ..! അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി നേതാവ്
രാഷ്ട്രീയത്തിൽ വിജയിക്കാൻ വിജയ് ആദ്യം വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നും തൃഷയെ വിട്ട് പുറത്തുവരണമെന്നും അദ്ദേഹം പരിഹസിച്ചു.
രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് ഷാരൂഖാനിൽ നിന്നും പഠിച്ചതിനെക്കുറിച്ച് വിജയ്
ഷാരൂഖ് ഖാന്റെ സംസാരശൈലിയും വാക്കുകളിലെ വ്യക്തതയും തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്നും അത് ശ്രദ്ധിക്കാറുണ്ടെന്നും വിജയ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി....
ജനനായകൻ ഇനിയും വിയർക്കും! ‌കുരുക്കായി സെൻസർ സർട്ടിഫിക്കറ്റ്, റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ഇതോടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
‘ബ്ലാക്ക് ടിക്കറ്റ് വിജയ്’: കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് അനധികൃതമായി പണം സമ്പാദിച്ചു; വിജയ്ക്കെതിരെ ​ഗുരുതരമായ ആരോപണങ്ങൾ
വിജയ് ഒരു അഴിമതിക്കാരനാണെന്നും സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റാണ് അദ്ദേഹം പണം സമ്പാദിച്ചതെന്നും എഐഎഡിഎംകെ
ജനനായകന്റെ ഭാവി എന്ത്? സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു
ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ട സിബിഎഫ്സി ചെയർപേഴ്‌സന്റെ ഉത്തരവിനെ നിർമ്മാതാക്കൾ ചോദ്യം ചെയ്തില്ലെന്ന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.
ജനനായകന്‍ നീതിക്കായി സുപ്രീംകോടതിയിലേക്ക്; കെവിഎന്‍ പ്രൊഡക്ഷന്‍സ് സൂപ്രീംകോടതിയെ സമീപിച്ചു
തങ്ങളുടെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ അവസരം നൽകാതെയാണ് വിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി...
ജനനായകൻ ജനങ്ങളിലേക്ക്! വിജയ് ചിത്രം റിലീസ് ചെയ്യാൻ കോടതി അനുമതി
സെൻസർ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ റിലീസിന് കോടതി വിധി വലിയ ആശ്വാസമായിരിക്കുകയാണ്...
വിജയിക്കാൻ ശത്രുക്കളും വേണം; സിനിമ വിടാനുള്ള കാരണത്തെക്കുറിച്ച് വിജയ്
തന്റെ ജീവിതത്തിൽ ആരാധകരാണ് ഏറ്റവും പ്രധാനപ്പെട്ടവരെന്നും വരാനിരിക്കുന്ന 30-33 വർഷക്കാലം അവർക്ക് വേണ്ടി നിലകൊള്ളുമെന്നും വിജയ് പ്രഖ്യാപിച്ചു.
ടിവികെ തഴഞ്ഞു; വിജയ്​യുടെ കാര്‍ തടഞ്ഞു നിർത്തിച്ച വനിതാ നേതാവുൾപ്പടെ 2 പേർ ജീവനൊടുക്കാന്‍ ശ്രമിച്ചു
പാർട്ടി രൂപീകരണം മുതൽ സജീവമായിരുന്ന തന്നെ അവഗണിച്ച്, പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത സാമുവൽ രാജ് എന്നയാളെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചതാണ് അജിതയെ പ്രകോപിപ്പിച്ചത്.
കരൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി
ചൈന്നൈ: കരൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയിയുടെ പാർട്ടിയായ TVK പ്രഖ്യാപിച്ച ധനസഹായം
‘ഒപ്പമുണ്ടാകും എന്നും’; കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ വിഡിയോ കോളിലെത്തി വിജയ്
കരൂർ ദുരന്തം സംഭവിച്ച് പത്താം ദിവസമാണ് തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ്, മരിച്ചവരുടെ കുടുംബങ്ങളുമായി വിഡിയോകോളിൽ സംസാരിച്ചത്. ഇന്നലെ രാത്രിയോടെ, ദുരന്തത്തിൽ മരിച്ച ഇരുപതിലധികം പേരുടെ കുടുംബങ്ങളുമായാണ് അദ്ദേഹം ബന്ധപ്പെട്ടത്