കഴിഞ്ഞ അഷ്ടമിരോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണമെന്ന് കത്തിൽ തന്ത്രി കർശനമായി നിർദ്ദേശിച്ചു.. കൂടാതെ പള്ളിയോടെ സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയിൽ എണ്ണപ്പണം സമർപ്പിക്കണമെന്നും ചടങ്ങുകൾ ആവർത്തിക്കണമെന്നും നിർദ്ദേശമുണ്ട്.