D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തെലങ്കാന രാഷ്ട്ര സേന! പുതിയ പാർട്ടി രൂപീകരിച്ച് കെ കവിതതെെലങ്കാന രാഷ്ട്ര സേന! പുതിയ പാർട്ടി രൂപീകരിച്ച് കെ കവിത
തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ബി ഐ ആർ എസ് നേതാവ് കെ കവിത. ബി ആർ എസിൽ നിന്നും രാജിവച്ച് ഏഴു മാസങ്ങൾക്ക് അകമാണ് പുതിയ പാർട്ടി രൂപീകരിച്ചത്. തെലങ്കാന രാഷ്ട്ര സേന ( ടി ആർ എസ് ) എന്നാണ് കവിതയുടെ പുതിയ പാർട്ടിയുടെ പേര്. മുനീറാബാദിൽ വച്ചായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്. തെലങ്കാനയുടെ വികസനം ആണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു ടി ആർ എസ് 2029 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കവിത പ്രഖ്യാപിച്ചു.