മാതൃഭാഷ സംരക്ഷിക്കാൻ ജീവൻ നൽകിയ തമിഴരുടെ ചരിത്രം സ്മരിച്ച ഉദയനിധി, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ തമിഴ്‌നാട് സ്വീകരിക്കുന്ന നിലപാട് ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നുണ്ടെന്ന് അവകാശപ്പെട്ടു.
നാമക്കലിൽ എട്ടേമുക്കാലിന് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ച സമയത്തേക്കാൾ മണിക്കൂറുകൾ വൈകിയാണ് വിജയ് പരിപാടിയിൽ എത്തിച്ചേർന്നത് എന്നും എഫ്‌ഐആറിൽ പറയുന്നു