D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഒരു പോറ്റിമാത്രം വിചാരിച്ചാൽ നടക്കില്ല, വൻ ശക്തികളുണ്ട്; ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വെള്ളാപ്പള്ളി നടേശൻ
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1251 ക്ഷേത്രങ്ങളിൽ 51 ക്ഷേത്രങ്ങൾക്ക് മാത്രമാണ് സ്വയംപര്യാപ്തതയുള്ളതെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. "ബാക്കിയുള്ളതെല്ലാം ശബരിമല അയ്യപ്പന്റെ കാരുണ്യത്തിലാണ് നടന്നുപോകുന്നത്. ഏതായാലും അയ്യപ്പനെ കൊണ്ടുപോയില്ല. അതുകൊണ്ട് പോയിട്ട്‌ കാര്യമില്ല. കരിങ്കല്ലാണ്
‘പകരക്കാരനില്ലാത്ത അമരക്കാരൻ’; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രിയും ​ഗവർണറും
പ്രവർത്തനവും മനസ്സും യൗവ്വന തുടിപ്പോടുകൂടി ഇന്നും മുന്നോട്ടുപോകുന്നു. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ല," എന്നും മന്ത്രി കൂട്ടിച്ചേർത്തു
‘ഇത്തിരി ഇല്ലാതെ, ഒത്തിരി നാറില്ല, കൊമ്പനാനയെ പോലെ നിന്നയാളുടെ കൊമ്പൊടിഞ്ഞു’; രാഹുലിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ
ചെല്ലുന്നിടത്തിെല്ലാം കേറി മുട്ടയിട്ട് നടക്കുന്നയാളാണ് രാഹുൽ. രാഹുൽ സ്ത്രീ തല്പരനാണെന്നാണ് ചില വാർത്തകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതെന്നും വെള്ളാപ്പള്ളി
Advertisement