യുഎസിൽ ബിരുദാനന്തര ബിരുദ പഠനം അദ്ദേഹം ആറ് മാസം മുൻപ് പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ പാർട്ട് ടൈമായിട്ട് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തുവരികയായിരുന്നു
മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് സംഭവം നടന്നത്. ഞായറാഴ്ച്ച പ്രാർഥന നടക്കുന്നതിനിടെയായിരുന്നു ആക്രമണം.