D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
2022ൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പീഡനശ്രമം; സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗീകാതിക്രമ പരാതി
ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 75 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
യുവനടി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൊഴി നൽകി
തന്റെ വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നതായി നടി അന്വേഷണ സംഘത്തെ അറിയിച്ചു
യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ
ബലാത്സംഗ പരാതിയിൽ ചോദ്യം ചെയ്യലിനായി വേടൻ ഇന്നും ഇന്നലെയും തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണത്തിൽ മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ
അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങളിൽനിന്ന് കാര്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഇവർ വീണ്ടും ഇരകളെ സമീപിച്ചു
ഞാൻ ചേച്ചിക്കൊപ്പം! എത്രയും പെട്ടെന്ന് എന്റെ ഭർത്താവിനെതിരെ കേസു കൊടുക്കണം; സരിനെതിരായ ആരോപണത്തിൽ സൗമ്യ
ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ചേച്ചി ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയെന്നും കുറഞ്ഞത് സരിൻ പാർട്ടി മാറിയ സമയത്തെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നുവെന്നും സൗമ്യ