D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിനോദ് കാംബ്ലിയുടെ നില അതീവ ഗുരുതരം! കരുതലുമായി സച്ചിൻ തെണ്ടുൽക്കറും
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി സച്ചിൻ തെണ്ടുൽക്കറും. സാമ്പത്തികമായും അല്ലാതെയും കാംബ്ലിക്ക് കരുതൽ ആകുന്നതിന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച ഒരു സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ സച്ചിനും പങ്കാളിയായതായാണ് റിപ്പോർട്ട്. വിനോദ് കാംബ്ലിയുടെ ദീർഘകാല സുഹൃത്തായ മാർക്കസ് കൂട്ടോയുടെ നേതൃത്വത്തിലാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ മുൻ ക്രിക്കറ്റ് താരങ്ങളും മറ്റും അംഗങ്ങളാണ്.
സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു; വധു മുംബൈയിലെ പ്രമുഖ വ്യവസായിയുടെ ചെറുമകൾ
ബുധനാഴ്ച നടന്ന അർജുന്റെ വിവാഹനിശ്ചയ ചടങ്ങിൽ ഇരുകുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്