എല്ലാ കാര്യങ്ങളും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ മാത്രം ഏൽപ്പിച്ച ദേവസ്വം ബോർഡിന്റെ നടപടിയെ ചോദ്യം ചെയ്ത കോടതി, ബോർഡ് കൃത്യമായി ഇടപെടാതിരുന്നതിനെ ഗൗരവത്തോടെയാണ് കണ്ടത്...
മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് തന്ത്രി വഴിവിട്ട ലാഭമുണ്ടാക്കിയെന്നും ഇതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.