D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘റഷ്യ കരടിയാണ്’; ട്രംപിന്റെ ‘പേപ്പർ ടൈഗർ’ പരാമർശത്തിന് ക്രെംലിന്റെ മറുപടി
റഷ്യ മൂന്നര വർഷമായി യുക്രെയ്നുമായി ലക്ഷ്യമില്ലാതെ പോരാടുകയാണെന്നും അത് അവരെ "ഒരു കടലാസ് കടുവ" പോലെയാക്കിയെന്നുമായിരുന്നു ട്രംപിന്റെ പരാമർശം
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ താരിഫ് ഉയർത്തിയത് ശരിയായ തീരുമാനം; ട്രംപിനെ പിന്തുണച്ച് സെലൻസ്കി
റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും, അവരുടെ നഷ്ടം അവർ തിരിച്ചറിയണമെന്നും സെലെൻസ്കി എക്സിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ ആഹ്വാനം ചെയ്തു
‘എന്ററോമിക്സ്’; റഷ്യയുടെ കാൻസർ വാക്സിൻ 100% ഫലപ്രദം
ഇത് ട്യൂമറുകൾ ചുരുക്കാനും അവയുടെ വളർച്ച മന്ദഗതിയിലാക്കാനും സഹായിക്കുന്നു
“നിങ്ങൾക്ക് അത്തരം വാക്കുകൾ ഉപയോഗിക്കാനാവില്ല”: ഇന്ത്യക്കെതിരായ യുഎസ് നടപടിയെ പരോക്ഷമായി വിമർശിച്ച് പുടിൻ
എന്നാൽ, ആത്യന്തികമായി കാര്യങ്ങൾ ശരിയാകും, എല്ലാം അതിന്റെ സ്ഥാനത്ത് വരും, ഇങ്ങനെയുള്ള രാഷ്ട്രീയ സംഭാഷണങ്ങൾ നമുക്ക് കാണേണ്ടിവരില്ല," പുടിൻ പറഞ്ഞു
പണം യൂറോപ്പിൻ്റേത്, ആയുധം അമേരിക്കയുടേത്: പ്രതിരോധക്കോട്ട കെട്ടാൻ യുക്രെയ്ൻ്റെ നയതന്ത്രം
യുഎസ് കമ്പനി കളുമായി ചേർന്ന് ഡ്രോൺ നിർമ്മിക്കുന്നതിനായി 50 ബില്യൺ ഡോളറിൻ്റെ മറ്റൊരു കരാറും കൈവ് മുന്നോട്ടു വെച്ചു
“റഷ്യ വലിയ ശക്തിയാണ്”: യുക്രെയ്ൻ സമാധാനത്തിന് വഴങ്ങണമെന്ന് ട്രംപ്; നാറ്റോ അംഗത്വവും ക്രിമിയയും വേണ്ടെന്ന് വെക്കാൻ നിർദേശം
യുദ്ധം ഉടനടി അവസാനിപ്പിക്കാൻ സെലെൻസ്‌കിക്ക് സാധിക്കുമെന്നും, അല്ലെങ്കിൽ യുദ്ധം തുടരാമെന്നും ട്രംപ് വ്യക്തമാക്കി