ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അന്തസ്സിന് നിനക്കാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർഎസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഇന്നലെയാണ്. ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തീരുമാനമാണിത്
ഭാരതത്തോട് ചേർന്നുനിൽക്കാനാണ് ആർ.എസ്.എസ്സിൽ സജീവമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിന് രാഷ്ട്രീയമില്ലെന്നും ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം
ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു