D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലോസ് ആഞ്ചലസ് ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിക്കുന്ന ആദ്യ റിപ്പബ്ലിക് ദിന വിരുന്നായിരുന്നു ഇത്. കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ, എൽ.എ സിറ്റി കൗൺസിൽ അംഗം നിത്യ രാമൻ, ബെവർലി ഹിൽസ് മേയർ ഡോ. ഷാരോണ നസാരിയൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.