D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സാധുക്കളെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യം; ക്രിസ്മസ് സന്ദേശവുമായി ലിയോ പതിനാലാമൻ മാർപാപ്പ
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് സന്ദേശത്തിലാണ് അദ്ദേഹം കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശം വിശ്വാസികൾക്ക് കൈമാറിയത്.
കണ്ണീരിന് അറുതി വരാൻ പ്രാർത്ഥിക്കുക: ഗാസയ്ക്കും യുക്രെയ്നിനുമായി ഉപവസിക്കാൻ മാർപാപ്പയുടെ ആഹ്വാനം
ഗാസയിലും യുക്രെയ്നിലും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു