D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നിങ്ങൾ അല്ലെങ്കിലും ന​ഗ്നരല്ലേ? AI ഉച്ചകോടിക്കിടെ കോൺഗ്രസിന്റെ ഷർട്ടില്ലാ പ്രതിഷേധത്തെ വിമർശിച്ച് പ്രധാനമന്ത്രി മോദി
വിദേശ അതിഥികൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ വസ്ത്രം ഉപേക്ഷിച്ച് എത്തിയതിനെ പരിഹസിച്ച പ്രധാനമന്ത്രി, കോൺഗ്രസ് ഇപ്പോൾത്തന്നെ ജനങ്ങൾക്ക് മുന്നിൽ നഗ്നരാണെന്നും പിന്നെ എന്തിനാണ് വീണ്ടും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിച്ചതെന്നും ചോദിച്ചു.
“ചരിത്രപരം”; ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്
ഇന്ത്യയുടെ ഊർജ്ജ സംബന്ധമായ തീരുമാനങ്ങൾ എന്നും ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ളതായിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി...
ഇന്ത്യ–യുഎസ് വ്യാപാര കരാർ: ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു; വിപണിയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത
തുണിത്തരങ്ങൾ, ചെരുപ്പ്, തുകൽ ഉൽപ്പന്നങ്ങൾ, റബ്ബർ, പ്ലാസ്റ്റിക്, വാഹന സ്പെയർ പാർട്‌സ് എന്നിവയ്ക്ക് അമേരിക്കയിൽ ഇളവ് ലഭിക്കും.
ഇന്ത്യ ചെറുപ്പമാകുന്നു! ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുകയാണെന്ന് മോദി
ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളും ജനസംഖ്യാപരമായി വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ യുവശക്തിയുടെ കരുത്തിൽ മുന്നേറുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ – യുഎസ് വ്യാപാര കരാർ: തീരുവ 18 ശതമാനമാക്കി; കരാർ അന്തിമമായെന്ന് ട്രംപ്
പുതിയ കരാർ പ്രകാരം ഇന്ത്യക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചെന്നും, ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. എന്നാൽ വ്യാപാരക്കരാർ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.