D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; 12 കാരൻ ജീവനൊടുക്കി
സഹോദരനോട് വഴക്കിട്ട് 12കാരൻ ജീവനൊടുക്കി. തച്ചമ്പാറയില്‍ ആണ് സംഭവം. ടിവിയുടെ റിമോട്ട് നല്‍കാത്തതിന്റെ രോഷത്തിലാണ് ആത്മഹത്. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്. സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായ പ്രദോഷ് വീട്ടിന്റെ തട്ടിന്‍ പുറത്ത് കയറി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌. ഉടനെ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന് സാധിച്ചില്ല.
പാലക്കാട് ദുർമന്ത്രവാദ ക്രിയകൾക്കായി പുഴയിലിറങ്ങിയ യുവാവും മന്ത്രവാദിയും മുങ്ങിമരിച്ചു
കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ് (48), കോയമ്പത്തൂർ സ്വദേശി യുവരാജ് (18) എന്നിവരാണ് മരിച്ചത്
ഒരു കുറിപ്പും സ്വർണ്ണമാലയും: ‌ 21 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണ്ണമാല ഖദീജയെ തേടിയെത്തി
കഴിഞ്ഞ ദിവസം ഖദീജയുടെ മകൻ ഇബ്രാഹിമിന്റെ നമ്പറിലേക്ക് ഒരു ഫോൺവിളി വന്നു. പലചരക്ക് കടയിൽ ഒരു കൊറിയർ ഏൽപ്പിച്ചിട്ടുണ്ടെന്നും അത് കൈപ്പറ്റണമെന്നുമായിരുന്നു ആവശ്യം
Advertisement