D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാൻ; മെയ് 24 വരെ വ്യോമപാത അടച്ചിടും
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാൻ.പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം പ്രകാരം മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി നൽകിയ നോട്ടീസ് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാന കമ്പനികൾ പ്രവർത്തിക്കുന്നതുമായ യാതൊരു വിമാനങ്ങൾക്കും പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ സാധിക്കില്ല. സൈനിക വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.അതേസമയം പാക്കിസ്ഥാനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 24ന് പുലർച്ചെ അഞ്ചരയോടെ അവസാനിക്കും.
വിരട്ടിനോക്കി… ഐസിസി വടിയെടുത്തപ്പോൾ കളിക്കളത്തിൽ! യുഎഇക്കെതിരേ ഒരുവിധം 146 റണ്‍സെടുത്ത് പാക്കിസ്ഥാൻ
കളിക്കാൻ ഇറങ്ങില്ലെന്ന് വിരട്ടിയ പാക്ക്‌ ടീം ഐസിസി വടിയെടുത്തതോടെ ഓടിക്കിതച്ച് ഗ്രൗണ്ടിൽ എത്തുകയായിരുന്നു
രാഹുൽ ഗാന്ധി പോസിറ്റീവ്! ബിജെപി മതത്തെ രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നു; മുൻ പാക് താരം ഷാഹിദ് അഫ്രീദി
"നിങ്ങൾക്ക് ഒരു ഇസ്രായേൽ പോരേ, മറ്റൊരു ഇസ്രായേൽ ആകാൻ ശ്രമിക്കുകയാണോ?" എന്നും അഫ്രീദി ചോദിച്ചു
ആവേശം കൂടിയാൽ പണി കിട്ടും! ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ഇന്ത്യ-പാക് പോരാട്ടം കാണാനെത്തുന്നവർക്ക് മുന്നറിയിപ്പ്
ടൂർണമെന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനും എല്ലാ സഹകരണവും നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
Advertisement