D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ക്രിസ്തുമസ് ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിച്ചു
സന്ദർശന വേളയിൽ വിശ്വാസികളുമായി അദ്ദേഹം സംവദിക്കുകയും കരോൾ ഗാനങ്ങൾ ശ്രവിക്കുകയും ചെയ്തു.
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു
സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി മോദി തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു
ടെക് ലോകത്ത് ചരിത്രം; ബിഎസ്എൻഎൽ സ്വദേശി 4G നെറ്റ്‌വർക്ക് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ചൈന, ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും ഈ നേട്ടം കൈവരിച്ചത്
‘വൃത്തികെട്ട ചിന്തയുടെ പര്യായം’; പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചതിൽ ആർ.ജെ.ഡിക്കെതിരെ ബി.ജെ.പി
രാഷ്ട്രീയത്തിൽ ഇത്രയും തരംതാഴുന്നത് ലജ്ജാകരമാണെന്നും ബീഹാറിൽ ഈ പാർട്ടി നിലനിൽക്കുന്നിടത്തോളം കാലം ബീഹാർ നാണക്കേടായി തുടരും അമിത് മാളവ്യ കൂട്ടിച്ചേർത്തു
മികച്ച ഭാവിക്കായി…! ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഊർജ്ജിതമാകുന്നു
വ്യാപാര കരാർ പൂർത്തിയാക്കുന്നതിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു
എണ്ണയ്ക്ക് പിന്നാലെ ചോളവും: ഇന്ത്യയെ സമ്മർദ്ദത്തിലാക്കി ട്രംപ് ഭരണകൂടം
അമേരിക്കൻ ചോളം ഇറക്കുമതി ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യക്കെതിരെ വീണ്ടും ട്രംപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്
‘എല്ലാ നുഴഞ്ഞുകയറ്റക്കാരും രാജ്യം വിടേണ്ടിവരും’: കോൺഗ്രസിനെയും ആർജെഡിയെയും പരിഹസിച്ച് മോദി
പ്രതിപക്ഷം ബീഹാറിന്റെ അഭിമാനത്തിന് മാത്രമല്ല, അസ്തിത്വത്തിനും ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു
ഹരിത ഊർജത്തിൽ ശ്രദ്ധ; എണ്ണ ഇറക്കുമതി കുറയ്ക്കാൻ നടപടികൾ എടുക്കുമെന്ന് പ്രധാനമന്ത്രി
ഫോസിൽ ഇന്ധനങ്ങളുടെ പര്യവേഷണത്തിലും ഹരിത ഊർജത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഒടുവിൽ സമ്മതിച്ച് ട്രംപ്! ഉയർന്ന തീരുവ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കും
ഇന്ത്യയായിരുന്നു റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്. അതുകൊണ്ടാണ് ഞാൻ 50% തീരുവ ഏർപ്പെടുത്തിയത്
സമാധാനത്തിന്റെ പുതിയ പ്രഭാതം; മണിപ്പൂരിലെ ദുരിതബാധിതരെ കണ്ട് പ്രധാനമന്ത്രി
2023-ൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് അദ്ദേഹം മണിപ്പൂർ സന്ദർശിക്കുന്നത്
പിണക്കം മാറിയോ? ഇന്ത്യയും യുഎസ്സും ഉറ്റ ചങ്ങാതിമാരും സ്വാഭാവിക പങ്കാളികളുമെന്ന് മോദി
ഡൊണാൾഡ് ട്രംപിന്റെ 'വളരെ നല്ല സുഹൃത്ത്' എന്ന പരാമർശത്തിന് പിന്നാലെയാണ് മോദിയുടെ ഈ പ്രതികരണം
ദോഹ ആക്രമണത്തെ അപലപിച്ച് മോദി; ഖത്തർ അമീറുമായി സംസാരിച്ചു
ദോഹയിൽ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഇന്ത്യക്കുള്ള ആഴമായ ആശങ്ക അദ്ദേഹം അമീറിനെ അറിയിച്ചു