D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
എഐഎഡിഎംകെയുടെ മൂന്ന് എംഎൽഎമാർ രാജിവച്ച് TVK യിൽ ചേർന്നു
തമിഴ്‌നാട് നിയമസഭയിൽ നിന്ന് രാജിവച്ച എഐഎഡിഎംകെയിലെ മൂന്ന് എംഎൽഎമാർ തിങ്കളാഴ്ച മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയിൽ ചേർന്നു.മരഗതം കുമാരവേൽ, ജയകുമാർ, സത്യഭാമ എന്നീ എംഎൽഎമാർ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജി സമർപ്പിച്ചു. സ്പീക്കർ രാജി സ്വീകരിച്ചു.എഐഎഡിഎംകെയിലെ മുതിർന്ന നേതാവ് സിവി ഷൺമുഖത്തിന്റെ നേതൃത്വത്തിൽ 30 എംഎൽഎമാർ വിജയ് യുടെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഈ സംഭവം . എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്ന് ഇപ്പോൾ രാജിവച്ച മൂന്ന് എംഎൽഎമാരും ഈ വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു.
കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു
തൃശ്ശൂർ: കുന്നംകുളം മുൻ എം.എൽ.എയും സി.പി.ഐ.എം. നേതാവുമായ ബാബു എം. പാലിശ്ശേരി അന്തരിച്ചു.
മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം; വിവാദ വാഗ്ദാനവുമായി ബിജെപി എംഎൽഎ
കർണാടകയിലെ കൊപ്പാളിൽ മുസ്ലിം യുവതിയെ പ്രണയിച്ച യുവാവിനെ ആളുകൾ സംഘം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പരാമർശം
Advertisement