D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? രാഹുൽ- ഖർഗെ കൂടിക്കാഴ്ച ഇന്ന്
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം. പ്രഖ്യാപനം ഉടൻ എന്ന് സൂചന. ഖർഗയുടെ വസതിയിൽ നിർണ്ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കുമെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി ആരാകും എന്ന് ഇതുവരെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം.
Sudershan Reddy: സുദർശൻ റെഡ്ഡി; ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
പ്രതിപക്ഷ നേതാക്കളോട് തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണച്ച് സമവായമുണ്ടാക്കാൻ ഭരണകക്ഷിയായ എൻഡിഎ അഭ്യർത്ഥന നടത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നതെന്നതും ശ്രദ്ധേയമാണ്
Advertisement