തൃശൂരില്‍ നാലു കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു
നാലു കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് സംഭവം. ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നീ കുട്ടികള്‍ക്കാണ് ഇടിമിന്നൽ ഏറ്റത്. എല്ലാവരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പി അതേസമയം നെയ്യാറ്റിന്‍കരയില്‍ വീടിന് മുകളില്‍ ഇടി മിന്നലേറ്റു കെടുപാടുകൾ സംഭവിച്ചു. കെഎസ്ഇബി മീറ്റര്‍ കരിഞ്ഞ നിലയിലായി.