D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കൊച്ചിയിൽ 70-കാരി വീട്ടിനുള്ളിൽ മരിച്ചനിലയിൽ; വളർത്തുപട്ടി സമീപത്ത്
മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. തളംകെട്ടിക്കിടക്കുന്ന രക്തത്തിലാണ് മൃതദേഹം കിടന്നിരുന്നത്.
ഓണാഘോഷത്തിനിടെ കടന്നൽ ആക്രമണം; കോട്ടയത്ത് വിദ്യാർത്ഥികളും അധ്യാപകനുമടക്കം നൂറോളം പേർക്ക് കുത്തേറ്റു
കോളേജ് കെട്ടിടത്തിന്റെ മുകളിൽനിന്ന് ബാനർ കെട്ടിയിറക്കുന്നതിനിടെ കളർ സ്മോക്ക് പടക്കം പൊട്ടിച്ചതാണ് കടന്നലുകൾ ഇളകാൻ കാരണം