D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ബെവ്‌കോയ്ക്ക് സമീപം ചാക്കിൽ കെട്ടിയ മൃതദേഹമെന്ന് ഫോൺ സന്ദേശം; പോലീസ് പരിശോധനയിൽ പൂസായിപ്പോയ ‘ബോഡി’ അനങ്ങി
പെരുമ്പാവൂരിൽ ഉള്ള മദ്യവില്പനശാലയ്ക്കു പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയെന്ന് നാട്ടുകാരിൽ ഒരാളുടെ ഫോൺകോൾ പൊലീസിനെ തേടിയെത്തി