D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ് കൈമാറി
സഭാ നേതൃത്വത്തിന്റെ നിശബ്ദത വേദനിപ്പിക്കുന്നുണ്ടെന്നും എന്നാൽ സർക്കാരിന്റെ പിന്തുണയിൽ വിശ്വാസമുണ്ടെന്നും സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു...
കോട്ടയത്ത് സ്വന്തം തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു
സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന തോക്കിൽ പെട്ടെന്ന് പിടിച്ചതാണ് വെടി പൊട്ടാൻ ...
ശബരിമല സ്വർണമോഷണം; തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിൽ ലഭിക്കാൻ SIT അപേക്ഷ നൽകും
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെങ്കിൽ കസ്റ്റഡി അനിവാര്യമാണെന്നാണ്....
രാഹുൽ മാവേലിക്കര ജയിലിൽ 26/2026 നമ്പർ ജയിൽപ്പുള്ളി; വൈകാതെ പുറത്തിറങ്ങുമെന്ന് രാഹുൽ
രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് ഇപ്പോൾ അറസ്റ്റ് നടപടിയുണ്ടായത്. ..
പദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച് കേന്ദ്രമന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി.
ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിൽ
രാഹുൽ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന വ്യക്തിയാണെന്നും 'ഹാബിച്വൽ ഒഫൻഡർ' ആണെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തിയെന്നതിൽ അന്വേഷണം വേണം; ടി പി രാമകൃഷ്ണൻ
സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ലെങ്കിലും പ്രതിക്ക് അവിടെ ലഭിച്ച സ്വാധീനം സംശയകരമാണെന്ന് അദ്ദേഹം ആരോപിച്ചു
മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച് ഉത്തരവ്; ബെവ്കോയ്ക്ക് നോട്ടീസയച്ച് ഹൈക്കോടതി
ബ്രാൻഡിക്ക് മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വിജ്ഞാപനം...
നരേന്ദ്രമോദി ശബരിമല സന്ദർശനായി എത്തും?
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാർച്ച് അവസാനവാരം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി...
എകെ ബാലന്‍ മാറാട് കലാപത്തെ ഓര്‍മിപ്പിക്കുകയാണ് ചെയ്തത്; ഏത് വര്‍ഗീയതും നാടിനാപത്തെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ മുൻകാല അനുഭവങ്ങളിൽ ഊന്നിയാണ് ബാലൻ സംസാരിച്ചതെന്നും മാറാട് കലാപത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി ...
‘ദിലീപിനെ വെറുതെവിടാനായി എഴുതിയ വിധി’; നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിക്കെതിരെ നിയമോപദേശം
ദിലീപിനെ എട്ടാം പ്രതിസ്ഥാനത്തുനിന്ന് കുറ്റവിമുക്തനാക്കിയ വിധി തെളിവുകൾ പരിഗണിക്കാതെയുള്ളതാണെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു....
ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു
35 വർഷത്തെ ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ചാണ് റെജി ലൂക്കോസ് ബി.ജെ.പി പാളയത്തിലെത്തിയത്....