ബ്രൂവറി ആരംഭിക്കുന്നത് കാർഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ബ്രൂവറി അനുവദിക്കണമെന്ന സർക്കാരിന്റെ ശക്തമായ നിലപാട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
ഭക്തിയുടെയും വിനോദസഞ്ചാരത്തിന്റെയും പേരിൽ നടത്തുന്നത് രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടിരുന്നു