D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘മിസൈൽ അധികം ദൂരത്തല്ല’ ബംഗ്ലദേശ് വിഷയത്തിൽ ഇന്ത്യയ്ക്ക് ഭീഷണിയുമായി പാക്കിസ്ഥാൻ നേതാവ്
ധാക്കയ്ക്കെതിരെ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ പാക്കിസ്ഥാൻ നോക്കിനിൽക്കില്ലെന്നും പാക്ക് സൈന്യവും മിസൈലുകളും അധികം ദൂരത്തല്ലെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.
ആവേശം കൂടിയാൽ പണി കിട്ടും! ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ഇന്ത്യ-പാക് പോരാട്ടം കാണാനെത്തുന്നവർക്ക് മുന്നറിയിപ്പ്
ടൂർണമെന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനും എല്ലാ സഹകരണവും നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
ഒടുവിൽ സമ്മതിച്ച് ട്രംപ്! ഉയർന്ന തീരുവ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കും
ഇന്ത്യയായിരുന്നു റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവ്. അതുകൊണ്ടാണ് ഞാൻ 50% തീരുവ ഏർപ്പെടുത്തിയത്
ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ കൂടുതല്‍ തീരുവ ചുമത്താന്‍ ജി7 രാഷ്ട്രങ്ങളോട് ട്രംപ്
റഷ്യയുടെ യുദ്ധനീക്കങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ബ്രിട്ടീഷ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്
പിണക്കം മാറിയോ? ഇന്ത്യയും യുഎസ്സും ഉറ്റ ചങ്ങാതിമാരും സ്വാഭാവിക പങ്കാളികളുമെന്ന് മോദി
ഡൊണാൾഡ് ട്രംപിന്റെ 'വളരെ നല്ല സുഹൃത്ത്' എന്ന പരാമർശത്തിന് പിന്നാലെയാണ് മോദിയുടെ ഈ പ്രതികരണം
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ താരിഫ് ഉയർത്തിയത് ശരിയായ തീരുമാനം; ട്രംപിനെ പിന്തുണച്ച് സെലൻസ്കി
റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും, അവരുടെ നഷ്ടം അവർ തിരിച്ചറിയണമെന്നും സെലെൻസ്കി എക്സിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ ആഹ്വാനം ചെയ്തു
“നിങ്ങൾക്ക് അത്തരം വാക്കുകൾ ഉപയോഗിക്കാനാവില്ല”: ഇന്ത്യക്കെതിരായ യുഎസ് നടപടിയെ പരോക്ഷമായി വിമർശിച്ച് പുടിൻ
എന്നാൽ, ആത്യന്തികമായി കാര്യങ്ങൾ ശരിയാകും, എല്ലാം അതിന്റെ സ്ഥാനത്ത് വരും, ഇങ്ങനെയുള്ള രാഷ്ട്രീയ സംഭാഷണങ്ങൾ നമുക്ക് കാണേണ്ടിവരില്ല," പുടിൻ പറഞ്ഞു
‘ട്രംമ്പ് ഇന്ത്യയെ തഴഞ്ഞത് പാക്കിസ്ഥാനിലെ കുടുംബ ബിസിനസിന് വേണ്ടി’; മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ആരോപണം
ഇന്ത്യ-യുഎസ് സഹകരണം അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചിരുന്നതിനാൽ ഇത് ഒരു വലിയ തന്ത്രപരമായ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇന്ത്യ-ജപ്പാൻ ബന്ധം പ്രാദേശിക തലത്തിലേക്ക്; മോദി ജാപ്പനീസ് ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി
16 ജാപ്പനീസ് പ്രവിശ്യകളുടെ ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ജപ്പാൻ
ട്രംപിന്റെ ആവേശം കൂടിപ്പോയോ? ഇന്ത്യയെ ലക്ഷ്യമിട്ട ഉയർന്ന തീരുവ അമേരിക്കൻ ജനതയുടെ കീശയും കാലിയാക്കുമെന്ന് സൂചന
അമേരിക്കയിൽ ഉപയോഗിക്കുന്ന 40 ശതമാനത്തോളം ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്ന ഒരു പ്രധാന കേന്ദ്രമാണ് ഇന്ത്യ
യുഎസിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; കർശന നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു
ഒരു വർഷത്തിനുള്ളിൽ ഈ ക്ഷേത്രത്തിനു നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്