D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
റിച്ച്മണ്ടിൽ സ്നേഹത്തിന്റെ ക്രിസ്മസ് സന്ധ്യയൊരുക്കി ‘ഗ്രാമം’
​​ഗ്രാമം പ്രസിഡന്റ് എലിസബത്ത് പ്രിയ ജോർജ്ജ് ആഘോഷത്തിൽ പങ്കുചേരാനായി എത്തിയ കുടുംബങ്ങളുമായി സംസ്കാരവും പൈതൃകവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ​
ഗൃഹാതുര സ്മരണകൾക്ക് പകിട്ടേകി ഗ്രേറ്റർ റിച്ച്മണ്ട് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം
മുഖ്യാതിഥികളായിയെത്തിയ വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും 'ഗ്രാമം' ഭാരവാഹികളും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു