മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി താരം ഇക്കാര്യം പറഞ്ഞത്.
വിദേശത്ത് നിന്നടക്കം ഫോൺ കോളുകൾ വഴി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അവർ, തന്നെ ഭീഷണിപ്പെടുത്തിയ ഫോൺ നമ്പറുകൾ ഉൾപ്പെടെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.