മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം; വിവാദ വാഗ്ദാനവുമായി ബിജെപി എംഎൽഎ
കർണാടകയിലെ കൊപ്പാളിൽ മുസ്ലിം യുവതിയെ പ്രണയിച്ച യുവാവിനെ ആളുകൾ സംഘം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പരാമർശം