മുനമ്പം ജനത ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ നേരിടുന്ന വഖഫ് ഭൂമി കയ്യേറ്റ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് കേന്ദ്ര സർക്കാർ ഈ നിയമഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സതീശന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വിമർശനങ്ങളും പരിഹാസങ്ങളും അസഭ്യവർഷങ്ങളും നിറയുകയാണ്. ഈ ആക്രമണങ്ങളിൽ പലതും കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്
രാഹുൽ ഗാന്ധിയുടെ 'വോട്ട് അധികാർ യാത്ര'യ്ക്കിടെ ദർഭംഗയിൽ നടന്ന കോൺഗ്രസ്-ആർജെഡി റാലിയിലാണ് പ്രധാനമന്ത്രി മോദിയുടെ അമ്മയെ ലക്ഷ്യമിട്ട് അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്.